വായനാവാരം - 2020
വായനാദിനവുമായി ബന്ധപ്പെട്ടു ഇംഗ്ലീഷ് ഡിപ്പാർട്മെന്റും കോളേജ് ലൈബ്രറിയും സംയുക്തമായി " വായന: ശക്തമായ ആയുധവും അനുഭൂതിയും" എന്ന വിഷയത്തെ ആസ്പദമാക്കി 19-06-2020 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഒരു webinar സംഘടിപ്പിച്ചിരുന്നു. പ്രശസ്ത കഥാകൃത്തു ഡോ. സിൽവിക്കുട്ടിജോസഫ് വിഷയാവതരണം നടത്തുന്നതാണ്.