ഓർമ്മകളിൽ ബഷീർ

എം എസ് കോളേജ് മാറമ്പള്ളി ലൈബ്രറിയും റീഡേഴ്സ് ഫൊറവും ഭാഷ വിഭാഗവും സംയുക്തമായി "ഓർമ്മകളിൽ ബഷീർ" എന്ന പേരിൽ ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 07 നു കോളേജ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങ് പ്രിൻസിപ്പൽ Dr മൻസൂർ അലി പി.പി ഉൽഘാടനം നടത്തുന്നു.