വായനാവാരാചരണം - 2025

കോളേജ് ലൈബ്രറിയും റീഡേഴ്സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന "വായനാവാരാചരണം -2025" ജൂൺ 25 ന് കോൺഫെറൻസ് ഹാളിൽ വച്ച് നടക്കുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ. ശാരിസ് മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്യുന്നു.