റീഡേഴ്സ് ഫോറം ഉത്‌ഘാടനവും പ്രഭാഷണവും

എം ഇ എസ്‌ കോളേജ് മാറംപള്ളി റീഡേഴ്സ് ഫോറത്തിന്റെ ഉത്‌ഘാടനം 2023  ഒക്ടോബർ 17 രാവിലെ 10 മണിക്ക് കോൺഫെറൻസ് ഹാളിൽവച്ചു നടത്തപ്പെടുന്നു. പ്രശസ്തത എഴുത്തുകാരൻ Dr. നൗഫൽ എൻ പരിപാടി ഉത്‌ഘാടനം ചെയ്യുന്നു.