“വായനാവാരാഘോഷം 2018”
“എം ഇ എസ് കോളേജ് മാറമ്പള്ളി ഇംഗ്ലീഷ് വിഭാഗവും കോളേജ് ലൈബ്രറിയും സംയോജിതമായി വായന വാരാഘോഷത്തിന്റെ ഭാഗമായി 20-06-2018 ബുധനാഴ്ച രാവിലെ 10 മണിക്ക് കോളേജ് സെമിനാർ ഹാളിൽവച്ചു "വായനാവാരാഘോഷം 2018" സംഘടിപ്പിക്കുന്നു. പ്രശസ്ത മലയാളം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തുന്നു.