വായനാദിനം 2023

എം ഇ എസ് കോളേജ് മാറമ്പള്ളി ഇംഗ്ലീഷ് വിഭാഗത്തിന്റെയും കോളേജ് ലൈബ്രറിയുടെയും റീഡേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനം -2023 സംഘടിപ്പിക്കുന്നു. ജൂൺ 19 നു രാവിലെ 10  മണിക്ക് കോൺഫെറൻസ് ഹാളിൽവച്ചുനടക്കുന്ന പരിപാടി പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖിൽ പി. ധർമജൻ ഉത്‌ഘാടനം ചെയ്യുന്നു.