ബഷീർ അനുസ്മരണം

എം ഇ എസ കോളേജ് മാറമ്പള്ളി റീഡേഴ്സ് ഫോറവും കോളേജ് ലൈബ്രറിയും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ  5 നു ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ പരിപാടി ഉത്‌ഘാടനം നിർവഹിക്കുന്നു. പ്രമുഖ സംവിധായകൻ പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം  നടത്തുന്നു.

ഗൂഗിൾ മീറ്റിൽ നടത്തുന്ന ഈ പരിപാടി രാവിലെ 10.30